മുൻ പഞ്ചായത്ത് പ്രസിഡന്റിനെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ കാലിൽ വെടിവെച്ചുവീഴ്ത്തി പിടികൂടി പോലീസ്

ബെംഗളൂരു : ബെംഗളൂരു സൗത്ത് ജില്ലയിലെ സദനൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് കാലിൽ വെടിവെച്ചുവീഴ്ത്തി പിടികൂടി.

കഴിഞ്ഞദിവസമാണ് മുൻപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ നഞ്‌ജേഷ് (46) കൊല്ലപ്പെട്ടത്.

ഈ കേസിലെ പ്രതിയായ ശ്രീനിവാസിനെ പിടികൂടാൻ ശ്രമിക്കുമ്പോൾ ഇയാൾ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

ഉടൻ കാലിൽ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts