മൈസൂരു കൊട്ടാരത്തിൽ ലോകായുക്ത പരിശോധന

ബെംഗളൂരു : മൈസൂരു കൊട്ടാരത്തിലെ ടിക്കറ്റുപിരിവ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ലോകായുക്ത പോലീസ് സംഘം പരിശോധനനടത്തി. ചൊവ്വാഴ്ച വൈകീട്ടാണ് മൈസൂരു കൊട്ടാരം ബോർഡ് ഓഫീസിൽ പരിശോധനനടന്നത്. രാത്രി വൈകിയും പരിശോധന നീണ്ടു.

റെയ്ഡിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ലോകായുക്ത, കൊട്ടാരം ബോർഡ് ഓഫീസ് അധികൃതർ എന്നിവർ തയ്യാറായില്ല.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

ക്രമക്കേടു നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്ത പരിശോധന.

കഴിഞ്ഞവർഷം മേയ് മാസത്തിലും സമാന ആരോപണത്തെത്തുടർന്ന് ഇതേരീതിയിലുള്ള പരിശോധന നടന്നിരുന്നു. അന്നും പരിശോധനസംബന്ധിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts