ബിഎംടിസി ബസ് ഡ്രൈവറുടെ സഡൻ ബ്രേക്ക്; തെറിച്ച് വീണ് വനിതാ കണ്ടക്ടർ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഹൊസ്റോഡിലേക്ക് പോവുകയായിരുന്ന ബിഎംടിസി ബസിൻ്റെ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വനിതാ കണ്ടക്ടർ താഴെ വീണു.

ഓടുന്ന ബസിൽ വനിതാ കണ്ടക്ടർ യാത്രക്കാർക്ക് ടിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

പെട്ടെന്ന് ബ്രേക്കിട്ടതോടെ വാതിൽക്കൽ പോയി വീഴുകയായിരുന്നു. വീഴുന്നതിൻ്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വനിതാ കണ്ടക്ടറെ യാത്രക്കാർ ഉയർത്തി എടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts