ബിജെപി കളി തുടങ്ങി;4 എം എല്‍ എ മാരെ ബന്ധപെടാന്‍ കഴിയാതെ കോണ്‍ഗ്രസ്‌;കോണ്‍ഗ്രെസ്-ജെ ഡി എസ് സഖ്യത്തെ പൊളിക്കാനുള്ള ജോലി ഏറ്റെടുത്ത് ശ്രീരാമലു.

നിലവിൽ നാലു എംഎൽഎമാരെ ബന്ധപ്പെടാനാകാത്ത സ്ഥിതിയിലാണു കോൺഗ്രസെന്നു റിപ്പോർട്ട്. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കൾ വിളിച്ചതായി കോൺഗ്രസ് എംഎൽഎ അമരഗൗഡ അറിയിച്ചു. ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ ചാക്കിടുന്നതിനുള്ള ശ്രമം പാർട്ടി നടത്തുന്നുണ്ടെന്ന് ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പയും വ്യക്തമാക്കി.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

കോൺഗ്രസ് – ജെ‍ഡിഎസ് സഖ്യം തകർക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമാക്കി ബിജെപി. ബാദാമിയിൽ സിദ്ധരാമയ്യയ്ക്കെതിരെ മൽസരിച്ചു പരാജയപ്പെട്ട ശ്രീരാമുലുവിനാണ് ഇതിനുള്ള ചുമതല. കോൺഗ്രസിനുള്ളിൽനിന്നു എംഎൽഎമാരെ ചാടിച്ച് ഭരണം പിടിച്ചെടുക്കുകയാണു ബിജെപിയുടെ ലക്ഷ്യം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts