ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ച് ശിവരാജ്കുമാർ; താരത്തെ വീട്ടിലെത്തി സന്ദർശിച്ച് മറ്റ് നടന്മാർ

ചികിത്സയ്ക്കായി ഇന്നലെ രാത്രി ശിവരാജ്കുമാർ അമേരിക്കയിലേക്ക് വിമാനം കയറി.

മെഡിക്കൽ നടപടിക്രമങ്ങൾക്കായി അമേരിക്കയിലേക്ക് പോകും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദശലക്ഷക്കണക്കിന് കന്നഡക്കാരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ താരത്തിന്റെ ശസ്ത്രക്രിയ ഡിസംബർ 24 ന് ഫ്ലോറിഡയിലെ മിയാമിയിൽ നടക്കും.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

താൻ ചികിത്സയിലാണെന്ന് പ്രശസ്ത കന്നഡ നടൻ ശിവ രാജ്കുമാർ അടുത്തിടെ പങ്കുവെച്ചിരുന്നു. നിർണായക ശസ്ത്രക്രിയയ്ക്കായി താരം അമേരിക്കയിലേക്ക് പോയത് ആരാധകരിൽ ആശങ്കയുണ്ടാക്കി.

കിച്ച സുദീപ് , നന്ദമുരി ബാലകൃഷ്ണ തുടങ്ങിയ അഭിനേതാക്കൾ പ്രധാന ശസ്ത്രക്രിയയ്ക്കായി യുഎസിലേക്ക് പറക്കുന്നതിന് മുമ്പ് അദ്ദേഹത്തെ വീട്ടിൽ എത്തി സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts