ബെംഗളൂരു:സംസ്ഥാനത്തൊട്ടാകെ 164 വോട്ടിങ് യന്ത്രങ്ങൾ തകരാറിലായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻചിലയിടങ്ങളിൽ വോട്ടർമാരെ സ്വാധീനിച്ചതായി ലഭിച്ച പരാതികൾ അന്വേഷിക്കുമെന്നും സഞ്ജീവ്കുമാർ പറഞ്ഞു. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിൽ ബെംഗളൂരു മഹാനഗരത്തിലെ ജയനഗർ, രാജരാജേശ്വരി നഗർ മണ്ഡലങ്ങളിലെ വോട്ടെടുപ്പു മാറ്റിവച്ചിരുന്നു. ജയനഗറിൽ ബിജെപി സ്ഥാനാർഥി ബി.എൻ.വിജയകുമാർ മരിച്ചതും, രാജരാജേശ്വരി നഗറിൽ പതിനായിരത്തോളം വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തതുമാണ് വോട്ടെടുപ്പു മാറ്റിവച്ചതിനു പിന്നിൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
മലിനജലം കുടിച്ച് 1000 പേർക്ക് ഛർദിയും വയറിളക്കവും
ബെംഗളൂരു: മലിനജലം കുടിച്ച് ആയിരത്തോളം പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഉഡുപ്പി... -
വൈറലായി നഗരത്തിലെ പരസ്യ ബോർഡ്
ബെംഗളൂരു: പരസ്യങ്ങള്‍ പല രീതിയിൽ നമ്മെ സ്വാധീനിക്കാറുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തില്‍... -
ടിപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
ബെംഗളൂരു: ടിപ്പറും സ്കൂട്ടിയും അപകടത്തിൽ പെട്ട് ഒരു മരണം. സ്കൂട്ടർ യാത്രികൻ...