നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ജനാധിപത്യത്തോട്‌ ഉള്ള വിശ്വാസം നഷ്ട്ടമായോ ?ബെംഗളൂരുവില്‍ വോട്ടിംഗ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവ്;പകുതിപേരും വോട്ട് ചെയ്തില്ല.

ബെംഗളൂരു:നഗരപരിധിയില്‍ പോളിങ് കുറഞ്ഞു ബെംഗളൂരു നഗരപരിധിയിലെ മണ്ഡലങ്ങളിൽ (ബിബിഎംപി) പോളിങ്ങില്‍ വൻ ഇടിവ്. 2013ലെ തിരഞ്ഞെടുപ്പിൽ 57.33% വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇക്കുറിയിത് 50 ശതമാനമായാണ് താഴ്ന്നത്. പോളിങ് ബുത്തുകളിലെ ആദ്യനിരകളിൽ സ്ഥാനം പിടിച്ചവരിൽ ഏറെയും മുതിർന്ന പൗരന്മാരായിരുന്നു.

  500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം! 200 രൂപ ലാഭിക്കേം ചെയ്ത യുവതിയുടെ സർവൈവൽ' സ്റ്റോറി; വീഡിയോ വൈറൽ

ഒൻപതു മണിക്ക് 11 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ് നില. രാവിലെ 11ന് 24% വോട്ടുകളും ഉച്ചയ്ക്ക് ഒന്നിന് 33.42%, മൂന്നിന് 52.40% വൈകിട്ട് അഞ്ചിന് 64.35% എന്നിങ്ങനെ പോളിങ് ഉയർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us