ചിന്നസ്വാമി സ്റ്റേഡിയം സുവർണ ജൂബിലി നിറവിൽ

ബംഗളുരു : നഗരവാസികളുടെ ക്രിക്കറ്റ്‌ ആവേശത്തിന് തുടക്കം കുറിച്ച ചിന്നസ്വാമി സ്റ്റേഡിയം സുവർണ ജൂബിലി നിറവിൽ.

1947-ൽ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുളള ടെസ്റ്റ് മല്‍സരത്തേടെയാണ് സ്റ്റേഡിയം കാണികള്‍ക്ക് തുറന്ന് നല്‍കുന്നത്.

25 രാജ്യാന്തര ടെസ്റ്റ് മത്സരങ്ങളും 31 ഏകദിന മത്സരങ്ങളും 10 ട്വന്റി 20 മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയായി.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

മൈസൂരു ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലായിരുന്ന സ്റ്റേഡിയം 1987ലാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് കൈമാറുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts