ചെയ്യുന്ന വോട്ട് എല്ലാം ബിജെപിക്ക് പോകുന്നു എന്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്‌ വക്താവ് ബ്രിജേഷ് കാലപ്പ.

ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പുരോഗമിക്കുന്നതിന് ഇടയില്‍ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്‌ ദേശീയ വക്താവ് ബ്രിജേഷ് കാലപ്പ.

‘ആര്‍.എം.വി സെക്കന്റ് സ്റ്റേജിലെ എന്റെ പിതാവിന്റെ വീടിന് എതിര്‍വശത്തായി അഞ്ച് ബൂത്തുകളുണ്ട്. രണ്ടാം ബൂത്തില്‍ ഏത് ബട്ടന്‍ അമര്‍ത്തിയാലും വോട്ടു വീഴുന്നത് താമരയ്ക്കാണ്. വോട്ടു ചെയ്യാതെ വോട്ടര്‍മാര്‍ മടങ്ങുകയാണ്.’ എന്നാണ് ട്വിറ്ററിലൂടെ ബ്രിജേഷ് ആരോപിച്ചത്.

കുറച്ച് സമയത്തിന് ശേഷം “എല്ലാം ശരിയായി”എന്ന് പറഞ്ഞും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം
[masterslider id="10"]

Related posts