നഗരത്തിൽ കാപ്പി വില കൂടും

ബെംഗളൂരുവിലെ കഫേകളും റസ്റ്റോറൻ്റുകളും കാപ്പിയുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

കാപ്പിക്കുരു വിലയിലുണ്ടായ വർധനയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.

രാജ്യാന്തര തലത്തിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ കാപ്പിക്കുരു വിലയിൽ 60% വർധനയുണ്ടായി.

ഇന്ത്യയിലെ ഏറ്റവും വലിയ കാപ്പി കൃഷി ചെയ്യുന്ന സംസ്ഥാനമാണ് കർണാടക, ഇവിടെയും വില വർധിച്ചിട്ടുണ്ട്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

കൂടാതെ, ഇന്ത്യയിൽ ഉടനീളം കാപ്പിക്കുരു വില കൂടുകയാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാപ്പിക്കുരു വറുത്തതിന് 100-200 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

നിലവിൽ കാപ്പിക്കുരു വറുത്തതിന് കിലോയ്ക്ക് 800 മുതൽ 1200 രൂപ വരെയാണ് വില.

കഫീൻ ബാറിൽ, ചർച്ച് സ്ട്രീറ്റിലും ജയനഗറിലും ഔട്ട്‌ലെറ്റുകളുള്ള ഒരു കപ്പ് കപ്പുച്ചിനോ അടുത്ത 10 ദിവസത്തിനുള്ളിൽ 200 രൂപയിൽ നിന്ന് 220 രൂപയായി ഉയരും.എന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
[masterslider id="10"]

Related posts