വീട്ടില്‍ വെള്ളം ആവശ്യപ്പെട്ടെത്തിയ രണ്ടുപേർ കുട്ടികളെ തട്ടിക്കൊണ്ടുപോയി

ബംഗളൂരു: ചിക്കോഡിയിലെ വീട്ടില്‍ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെത്തിയ രണ്ടുപേർ രണ്ട് പിഞ്ചു കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോയതായി പരാതി.

അതാനി ടൗണില്‍ സ്വാമി പ്ലോട്ടിലാണ് സംഭവം. വിജയ് ദേശായിയുടെ മക്കളായ സ്വാതി ദേശായി (നാല്), വ്യോം ദേശായി (മൂന്ന്) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

  അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍

നഴ്സറി വിദ്യാർഥികളായ രണ്ടുപേരും വീട്ടിലെത്തിയ ഉടനെയാണ് അക്രമികള്‍ വന്നത്. തത്സമയം അവരുടെ അമ്മൂമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

മാസ്ക് ധരിച്ചവർ വീട്ടില്‍ പ്രവേശിക്കുന്നതിന്റെയും കുട്ടികളെ എടുത്ത് പോവുകയും കാറില്‍ കയറുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സി.സി.ടി.വി പതിഞ്ഞിട്ടുണ്ട്. ‘പോലീസ് അന്വേഷണം ആരംഭിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us