ബലാത്സംഗവും മതം മാറ്റാൻ ശ്രമവും; പ്രതിക്ക് ഹൈകോടതി ജാമ്യം നിഷേധിച്ചു

ബെംഗളൂരു : വിവാഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മതംമാറാൻ നിർബന്ധിക്കുകയുംചെയ്ത കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

ബെലഗാവി സ്വദേശി റാഫിഖിനാണ് ജാമ്യം നിഷേധിച്ചത്.

ജോലി വാഗ്ദാനംചെയ്താണ് ഇയാൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തത്.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

തുടർന്ന് മതംമാറാൻ നിർബന്ധിക്കുകയുംചെയ്തു. നിർബന്ധിത മതപരിവർത്തനങ്ങൾ തടയുന്നതിലും സമൂഹത്തിലെ ദുർബലരായ വ്യക്തികളെ സംരക്ഷിക്കുന്നതിലും ജുഡീഷ്യറിയുടെ പങ്കിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചിലെ ജസ്റ്റിസ് എസ്. രചയ്യ ജാമ്യം നിഷേധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts