ആ നടൻ ജയസൂര്യയല്ല, ആരോപണത്തിൽ വ്യക്തത വരുത്തി നടി 

താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി സോണിയ മല്‍ഹാർ.

ജയസൂര്യ അടക്കമുള്ള ആളുകളെ തന്‍റെ പേരില്‍ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്യരുതെന്നും സോണിയ പറ‌യുന്നു.

തന്‍റെ വാക്ക് നിമിത്തം ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവർക്ക് കേസ് കൊടുക്കാമെന്നും അപ്പോള്‍ അതിനു മറുപടി താൻ കൊടുക്കാമെന്നും സോണിയ പറയുന്നു.

  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

2013ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ മേക്കപ് ചെയ്‌ത ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ പ്രമുഖ യുവനടൻ കയറിപ്പിടിച്ചെന്നായിരുന്നു സോണിയ മല്‍ഹാറിന്‍റെ ആരോപണം.

ആരോപണവിധേയന്‍റെ പേര് നടി വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ഇത് ജ‌യസൂര്യയാണെന്ന രീതിയിലാണ് വാർത്തകള്‍ പിന്നീട് പ്രചരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts