മൊബൈല്‍ ഫോൺ നൽകിയില്ല; 17 കാരൻ ജീവനൊടുക്കി 

ബെംഗളൂരു: രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാൻ നല്‍കാത്തതിന് മനംനൊന്ത് 17കാരൻ കിണറ്റില്‍ ചാടി ജീവനൊടുക്കി.

ഹരിയടുക്കയിലെ പി.യു കോളജ് ഒന്നാം വർഷ വിദ്യാർഥി പ്രതമേഷാണ് മരിച്ചത്.

കോളജിനും ഹരിയടുക്ക അഞ്ചാരു പോലീസ് സ്റ്റേഷനും ഇടയിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

മൊബൈല്‍ ഫോണ്‍ സംബന്ധിച്ച്‌ കുട്ടിയും രക്ഷിതാക്കളും തമ്മില്‍ തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts