നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നടക്കുന്ന ബെംഗളൂരുവിലെ എംജി റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 6 മുതൽ 11 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

സെൻട്രൽ സ്ട്രീറ്റു മുതൽ അനിൽ കുംബ്ലെ സർക്കിൾ, കബൻ റോഡിൽ സിടിഒ സർക്കിൾ മുതൽ കെ.ആർ റോഡ്- ജംഗ്ഷൻ വരെയും എംജി. റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് വരെയുമാണ് പാർക്കിംഗ് നിരോധനം ഏർപ്പെടുത്തിയത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

പരേഡ് കാണാനെത്തുന്നവർ വാഹനങ്ങൾ ശിവാജി നഗർ ബിഎംടിസി ടെർമിനലിൽ പാർക്ക് ചെയ്യണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts