ഇന്ത്യാക്കാര്‍ യെ​മ​നി​ല്‍ പോകുന്നത് വിലക്കി സൗ​ദി ഇ​ന്ത്യ​ന്‍ എം​ബ​സി

സൗ​ദി: ഇ​ന്ത്യ​ക്കാ​ര്‍​ യെ​മ​നി​ലേ​ക്ക് പോ​ക​രു​തെ​ന്ന് സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യെ​മ​നി​ൽ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ മു​ന്ന​റി​യി​പ്പ്.

കൂടാതെ വി​ല​ക്ക് അ​വ​ഗ​ണി​ച്ച് യെ​മ​നി​ലേ​ക്ക് പോ​കു​ന്ന​വ​രു​ടെ പാ​സ്പോ​ര്‍​ട്ട് ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്ക് ക​ണ്ടു​കെ​ട്ടു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

  ഇറാനെ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കും; ട്രംപ്

അതുകൂടാതെ യെ​മ​നി​ലേ​ക്ക് ജോ​ലി​ക്കോ മ​റ്റു ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ കൊ​ണ്ടു​പോ​കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ കാ​ര്യ​ത്തി​ല്‍ ഏ​ജ​ന്‍റോ തൊ​ഴി​ലു​ട​മ​യോ ആയിരിക്കും ഉ​ത്ത​ര​വാ​ദി​കളെന്ന് എം​ബ​സി അ​റി​യി​ച്ചു. ഇ​ങ്ങ​നെ പോ​കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ചി​ല​വ് ഏ​ജ​ന്‍റോ തൊ​ഴി​ലു​ട​മ​യെ വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us