ബെംഗളൂരു: പെരുമാറ്റച്ചട്ടം നടപ്പായ ശേഷം ഇതുവരെ പിടിച്ചെടുത്തതു 100 കോടിയിലേറെ രൂപയുടെ സമ്മാനങ്ങൾ. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എക്സൈസും പൊലീസും ചേർന്നു സംയുക്തമായി നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 41.48 കോടി രൂപയാണ് പിടിച്ചെടുത്തത്. 21.7 കോടിയുടെ മദ്യം, 20 കോടി രൂപയുടെ സ്വർണാഭരണങ്ങൾ, രണ്ടു കോടി രൂപയുടെ വാഹനങ്ങൾ, വെള്ളിപ്പാത്രങ്ങളും ലാപ്ടോപ്പുകളും ഉൾപ്പെടെ രണ്ടു കോടിയിലേറെ രൂപയുടെ വസ്തുക്കൾ, 13 കോടിയുടെ മറ്റു സമ്മാനങ്ങൾ എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മാത്രം ചട്ടലംഘനവുമായി ബന്ധപ്പെട്ട് 22 കേസ് റജിസ്റ്റർ ചെയ്തു. ഇതുവരെ ആകെ 613 കേസാണ് റജിസ്റ്റർ ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ചുട്ടുപൊള്ളുന്ന വെയിലിൽ ആശ്വാസമായി ഐസ്ക്രീം; വഴിയോരത്തൊഴിലാളികളുടെ മനം കുളിർപ്പിച്ച് ബെംഗളൂരു യുവാവ്
ബെംഗളൂരു: വേനൽച്ചൂടിൽ ഉരുകുന്ന നഗരത്തിന് ആശ്വാസമേകി വഴിയോരത്തൊഴിലാളികൾക്ക് ഐസ്ക്രീം വിതരണം ചെയ്യുന്ന... -
ബെംഗളൂരുവിൽ പിജി കണ്ടെത്താൻ ഇനി അലയേണ്ട; ലളിതവഴികളുമായി മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു
ബെംഗളൂരു: ജോലിക്കും പഠനത്തിനുമായി ബെംഗളൂരുവിലേക്ക് എത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് താമസസൗകര്യം... -
കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത
ബെംഗളൂ: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന ബംഗളൂരു നഗരത്തിന് ആശ്വാസമായി വരുംദിവസങ്ങളിൽ മഴയെത്തിയേക്കും....
