കോറമംഗലയിൽ നിന്ന് 2 ബിഎംടിസി സർവീസുകൾ കൂടി 

ബെംഗളൂരു: ബിഎംടിസി കോറമംഗലയിൽ നിന്ന് 2 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു.

ബസ് നമ്പറും റൂട്ടും ഇങ്ങനെ –

170 – കോറമംഗലയിൽ നിന്ന് സെന്റ് ഫ്രാൻസിസ് കോളേജ്, കെ ആർഎം 80 ഫീറ്റ് റോഡ്, കോറമംഗല കല്യാണ മണ്ഡപ, ആടുകോഡി, ഡയറി സർക്കിൽ, കാർമൽ കോൺവെൻറ് വഴി ജയനഗര ഫോർത്ത് ബ്ലോക്കിലേക്ക്. പ്രതിദിനം 18 ട്രിപ്പുകൾ.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

141 കെ – കോർമംഗലയിൽ നിന്ന് സെന്റ് ഫ്രാൻസിസ് കോളേജ്, കെആർഎം 80 ഫീറ്റ് റോഡ്, രാജേന്ദ്രനഗര,വിവേക് നഗർ, ഓസ്‌റ്റിൻ ടൗൺ,മയോ ഹാൾ വഴി ശിവാജി നഗറിലേക്ക്. പ്രതിദിനം 10 ട്രിപ്പുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts