മെട്രോ ട്രെയിനിനു മുമ്പിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; പർപ്പിൾ ലൈൻ സർവീസ് തടസപ്പെട്ടു

ബെംഗളൂരു : ഹൊസഹള്ളി മെട്രോ സ്റ്റേഷനിൽ മെട്രോ ട്രെയിനിന്റെ മുമ്പിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം.

തിങ്കളാഴ്ച രാത്രി 8.56-നായിരുന്നു സംഭവം. തലയ്ക്കുപരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെത്തുടർന്ന് പർപ്പിൾ ലൈനിൽ മജസ്റ്റിക് മുതൽ ചല്ലഘട്ട വരെ 40 മിനിറ്റ് സർവീസ് മുടങ്ങി.. രാത്രി 9.30-ഓടെ സർവീസ് പുനരാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിണറായിയുമായി കൂടിക്കാഴ്ച, തൊട്ടുപിന്നാലെ മോദിയെ വാനോളം പുകഴ്ത്തി പ്രശംസ; ഇത് ലാൽ മാജിക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം
[masterslider id="10"]

Related posts

Click Here to Follow Us