കേരള സമാജം ബംഗളുരു സൗത്ത് വെസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ബംഗളുരു: കേരള സമാജം ബാംഗളൂർ സൗത്ത് വെസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അഡ്വ. പ്രമോദ് വരപ്രത്ത് (പ്രസിഡൻ്റ് ), അപ്പുക്കുട്ടൻ. കെ, രജീഷ്. പി. കെ.(വൈസ് പ്രസിഡൻ്റ്) , സതീഷ് തോട്ടശ്ശേരി (സെക്രട്ടറി).

പ്രവീൺ എൻ. പി, പത്മനാഭൻ. എം (ജോയിൻ്റ് സെക്രട്ടറി), അരവിന്ദാക്ഷൻ. പി. കെ (ട്രഷറർ) ഇ. ശിവദാസ് (ജോയിൻ്റ് ട്രഷറർ) ടി. ജെ. തോമസ് (ഇൻ്റേണൽ ഓഡിറ്റർ) എന്നിവരാണ് ഭാരവാഹികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം
  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us