തീവണ്ടി വഴിതിരിച്ചുവിടും

ബെംഗളൂരു : കെ.എസ്.ആർ. ബെംഗളൂരു-എറണാകുളം എക്സ്‌പ്രസ് (12677) ഈമാസം 28-ന് കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, തിരുപ്പട്ടൂർ, സേലം വഴിയാകും സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു.

സാധാരണദിവസങ്ങളിൽ കർമാലരം, ഹൊസൂർ, ധർമപുരി എന്നീ സ്റ്റേഷനുകൾവഴിയാണ് ഈ തീവണ്ടി കടന്നുപോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
[masterslider id="10"]

Related posts