അമിത് ഷാ ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കർണാടകത്തിലെത്തും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെയാണ് ഒരുദിവസത്തെ സന്ദർശനത്തിനായി ബല്ലാരിയിലെ സന്ദൂരിൽ സംഘടിപ്പിക്കുന്ന ബി.ജെ.പി. പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കുന്നത്.

തുടർന്ന് ബെംഗളൂരുവിലെത്തി പാർട്ടി നേതാക്കളുടെ യോഗത്തിൽ സംബന്ധിക്കും. സന്ദൂരിൽ ബി.ജെ.പി വിജയസങ്കല്പ യാത്ര അഭിസംബോധന ചെയ്യുന്ന അദ്ദേഹം തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളും അവളെക്കണം ചെയ്യും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, പാർട്ടി സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീൽ, കർണാടകത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺസിങ് എന്നിവരുമായി ചർച്ച നടത്തുമെന്നും പാർട്ടിവൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts