മന്ത്രിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള സഹകരണബാങ്കിൽ ഐ.ടി. റെയ്ഡ്

raid police ed

ബെംഗളൂരു : വനംവകുപ്പു മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള ബീദറിലെ സഹകരണബാങ്കിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

ബീദർ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് റെയ്ഡ് നടത്തിയത്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

അമർകുമാർ ഖണ്ഡ്രെയാണ് ബാങ്കിന്റെ ചെയർമാൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts