നഗരത്തിൽ അനധികൃതമായി ഒരു കോടിയിലധികം വരുന്ന പണം കടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് പോലീസ്

ബെംഗളൂരു : രേഖകളില്ലാതെ പണം കൊണ്ടുപോയ രണ്ടു കാറുകളും ഒരു ബൈക്കും ജയനഗറിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

കാറുകളിലുണ്ടായിരുന്ന അഞ്ചു പേർ ഓടി രക്ഷപ്പെട്ടു.

പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിലെത്തിച്ചു.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

ഒരുകോടിയിലധികം രൂപയുണ്ടെന്നാണ് വിവരം. നോഡൽ ഓഫീസർ മുനിഷ് മൗദ്ഗിൽ സ്ഥലത്തെത്തി.

അനധികൃതമായി പണം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ പരിശോന നടത്തുകയായിരുന്നു. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts