ക്രിസ്മസ് പുതുവത്സര തിരക്ക്; 1000 സ്‌പെഷ്യൽ ബസ് സർവീസ് ഒരുക്കി കർണാടക ആർടിസി

bus

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര തിരക്കിനെതുടർന്ന് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ 1000 സ്‌പെഷ്യൽ ബസ് സർവീസ് നടത്തും.

22 മുതൽ 25 വരെയും 30 മുതൽ ജനുവരി 3 വരെയുമാണ് സ്‌പെഷ്യൽ സർവീസുകൾ.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

ശാന്തിനഗർ, സാറ്റലൈറ്റ്, മജസ്റ്റിക് ബസ് ടെർമിനലുകളിൽനിന്നാണ് സ്‌പെഷ്യൽ സർവീസുകൾ പുറപ്പെടുക. ടിക്കറ് ബുക്കിങ്ങിനായി ksrtc.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts