സമന്വയ ബെംഗളൂരു സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ നടൻ സുരേഷ് ഗോപി മുഖ്യാതിഥിയായി

ബെംഗളൂരു: സമന്വയ ബെംഗളൂരു ബൊമ്മനഹള്ളിയിൽ ബേഗൂർ റോഡ് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. സൂപ്പർ സ്റ്റാറും മുൻ എം പി യുമായിരുന്ന പദ്മശ്രീ സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാദിതിയായി.

ബിജെപി യുടെ മുതിർന്ന നേതാവ് ശ്രീ പി കെ കൃഷ്ണദാസ് ചടണ്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സമന്വയ വർക്കിംഗ് പ്രസിഡന്റ് ശ്രീ പി എം മനോജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബൊമ്മനഹള്ളി എംഎൽഎ യും കർണ്ണാടക ചീഫ് വിപ്പുമായ ശ്രീ സതീഷ് റെഡ്ഡി സുരേഷ് ഗോപിയെ ആദരിച്ചു. ബിജെപി വിവിധ ഭാഷ പ്രൊക്വാഷ കോർഡിനേറ്റർമാരായ ശ്രീ രവി ചന്ദ്രൻ, ശ്രീമതി സന്ധ്യ അനിൽ, സമന്വയ ചന്താപുര ഭാഗ് സെക്രട്ടറി ശ്രീ തുളസീധരൻ, ബേഗൂർ റോഡ് സ്ഥാനീയ സമിതി സെക്രട്ടറി ശ്രീ ശ്രീകാന്ത്, പ്രസിഡന്റ് ശ്രീ രാഹുൽ, എക്സി കൂട്ടീവ് മെമ്പർ ശ്രീ അരുൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts