മെട്രോ യാത്രക്കാരുടെ എണ്ണം 7 ലക്ഷ്യത്തിലേക്ക് എത്തിക്കാൻ നടപടികളുമായി ബി എം ആർ സി എൽ

ബെംഗളൂരു: നമ്മ മെട്രോ വൈറ്റ് ഫീൽഡ് പാത കൂടി തുറന്നതോയ്ഡ് പ്രതിദിന യാത്രക്കാരുടെ എണ്ണം 7 ലക്ഷത്തിലെത്തിക്കാൻ ഉള്ള നടപടികൾ ആരംഭിച്ച് ബി.എം.ആർ.സി.എൽ.

നവംബറിൽ ശരാശരി 6 .64 ലക്ഷം യാത്രക്കാരാണ് മെട്രോയിൽ യാത്ര ചെയ്തത്.

ഒക്ടോബറിൽ പർപ്പിൾ ലൈനിലെ ചലഘട്ടെ – കെങ്കേരി. കെ ആർ പുരം ബയ്യപ്പനഹള്ളി പാതകൾ കൂടി തുറന്നതോടെ പ്രതിമാസം യാത്രക്കാരുടെ എണ്ണം 7 .5 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

എന്നാൽ ആദ്യ ദിവസത്തിൽ യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും പിന്നീട് കുറഞ്ഞു മുൻപത്തെ മാസത്തേക്കാൾ 25000 യാത്രക്കാരുടെ വർധന മാത്രമാണ് നവംബറിൽ ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts