കെആർ മാർക്കറ്റിലേക്ക് ഫീഡർ ബസ് സർവീസ് ആരംഭിച്ചു

ബെംഗളൂരു : ദൊഡ്ഡലക്കസാന്ദ്ര മെട്രോ സ്റ്റേഷനിൽനിന്ന് കെആർ മാർക്കറ്റ് , ബനശങ്കരി എന്നിവിടങ്ങളിലേക്ക് ബിഎംടിസി ഫീഡർ ബസ് സർവീസ് ആരംഭിച്ചു .

റൂട്ട് നമ്പർ 215-x/1 ബസ് കൊത്തന്നൂർ ദിനേ , അവലഹള്ളി , ബിഡിഎ ലേഔട് ക്രോസ്‌ , തിപ്പസാന്ദ്ര എന്നിവിടങ്ങളിലൂടെയാണ് സർവീസ് നടത്തുക.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

ബൈയപ്പനഹള്ളി-കെആർ പുര മെട്രോ സെക്ഷൻ തുറക്കുന്നതോടെ സിൽക്ക് ബോർഡ് ജംഗ്ഷനിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും അവസാന മൈൽ ലിങ്കുകൾ നൽകുന്നതിന് ബിഎംടിസി 37 ഫീഡർ ബസുകൾ സർവീസ് ആരംഭിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts