നരേന്ദ്ര മോദി ത്രികോണാസനം പരിശീലിപ്പിക്കുന്നതിന്‍റെ 3ഡി വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി!

ന്യൂഡല്‍ഹി: യോഗയും അതിൻ്റെ പ്രാധാന്യത്തെയും കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതില്‍ എപ്പോഴും മുന്‍പന്തിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ശരിയായ രീതിയില്‍ എങ്ങനെയാണ് ത്രികോണാസനം ചെയ്യുന്നതെന്ന് കാണിച്ചുകൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

അദ്ദേഹം തന്നെയാണ് മന്‍ കി ബാത്തില്‍ ഈ വീഡിയോയെക്കുറിച്ച് പറഞ്ഞത്. ഞാനൊരു യോഗാ അധ്യാപകനല്ലെന്നും പക്ഷേ, ആരൊക്കെയോ ചിലര്‍ ചേര്‍ന്ന് അവരുടെ സര്‍ഗസൃഷ്ടി ഉപയോഗിച്ച് എന്നെ അധ്യാപകനാക്കിയിരിക്കുകയാണെന്നും ആ 3 ഡി വീഡിയോ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പറഞ്ഞു.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. ആരാണ് വീഡിയോ നിര്‍മ്മിച്ചതെന്നോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല. വീഡിയോ കാണൂ…

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts