രാജ്യത്ത് 6 ജി പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യം അധികം വൈകാതെ തന്നെ ഇന്ത്യ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നതിന് പുറമേ, ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ തുകയിൽ ഡേറ്റാ പ്ലാനുകൾ രാജ്യമായി ഇന്ത്യമാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യ 5ജിയിൽനിന്ന് 6ജിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

രാജ്യത്ത് ഉടനീളം 5ജി സേവനങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

നിലവിൽതന്നെ സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജിയേക്കാൾ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി.

സെക്കൻഡിൽ 10 ജിഗാബൈറ്റ്‌സ് വേഗം 5ജിക്ക് കൈവരിക്കാൻ കഴിയും. അതേസമയം, 6ജിക്ക് ഇത് സെക്കൻഡിൽ ഒരു ടെറാബൈറ്റ് ഉപയോഗിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts