ബെംഗലൂരു: യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെ എസ് ആര് ടി സി ഫ്ലൈ ബസില്‍ ഇനി യാത്ര ടിക്കറ്റിനൊപ്പം എയര്‍പോര്‍ട്ടിലെ ഔട്ട് ലെറ്റില്‍ നിന്ന് ഭക്ഷണം കൂടി കഴിക്കാന്‍ സാധിക്കും ….500 രൂപയുടെ ഓഫര്‍ വൌച്ചര്‍ ആണ് ടിക്കറ്റിനൊപ്പം ഓരോ യാത്രക്കാര്‍ക്കും നല്‍കുന്നത് …..എയര്‍പോര്‍ട്ടില്‍ നിന്ന് സേലം ,മടിക്കേരി എന്നീ റൂട്ടുകളിലേക്കാണ് ഈ ഓഫര്‍ തുടക്കമിട്ടിരിക്കുന്നത് …വൈകാതെ മറ്റ് റൂട്ടുകളിലേക്കും വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം …..മാര്‍ച്ച് 31 വരെയാണ് ഈ ഓഫര്‍ പ്രാബല്യത്തില്‍ ഉള്ളതെന്ന് അറിയിച്ചു ….!
കെ എസ് ആര് ടി സിയുടെ സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം ….! നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമേ ..കോയമ്പത്തൂരിലേക്കും കെ എസ് ആര് ടി സി പുതിയ റൂട്ടിന് തുടക്കമിടുമെന്ന് അറിയിച്ചിട്ടുണ്ട് …..നിലവില്‍ , ബെംഗലൂരു വിമാനത്താവളത്തില്‍ നിന്നും , മടിക്കേരി , മണിപ്പാല്‍ ,മൈസൂര്‍ ,സേലം എന്നിവിടങ്ങളിലേക്കാണ് ‘ഫ്ലൈ ബസ് ‘ സര്‍വ്വീസ് നടത്തുന്നത് …..
Related posts
-
അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
ബെംഗളൂരു: നഗരത്തിലെ റോഡരികുകളിൽ ദീർഘനാളായി അനാഥമായി കിടക്കുന്ന വാഹനങ്ങൾക്കെതിരെ വൻ ശുചീകരണ... -
ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
കൊച്ചി : വ്യവസായി ബോബി ചെമ്മണ്ണൂറിനെതിരെ നടി നൽകിയ ലൈംഗികാധിക്ഷേപ പരാതിയിലുള്ള... -
കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ ‘നാടൻ രുചി’ ഒരുങ്ങുന്നു
ബെംഗളൂരു: വടക്കൻ കർണാടകയുടെ തനത് രുചിയായ ‘കലബുറഗി ഖഡക് റൊട്ടി’ ഇനി...
