പാരമ്പര്യത്തനിമ കാക്കുന്ന അത്തപ്പൂക്കള മത്സരം നടത്താൻ ഒരുങ്ങി ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ

ബെംഗളൂരു: ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ ഓണഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു.

അത്തപ്പൂക്കള മത്സരത്തിൽ ആദ്യത്തെ മൂന്നു വിജയികൾക്ക് യഥാക്രമം 15000/- രൂപ 10000/ രൂപ 5000/- രൂപ എന്നിങ്ങനെയാണ് സമ്മാനം

അത്തപ്പൂക്കളം മത്സര വിജയികൾക്ക്

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?

ഒന്നാം സമ്മാനം 15000/- രൂപയും, മെമെന്റോയും, സർട്ടിഫിക്കറ്റും.

രണ്ടാം സ്ഥാനക്കാർക്ക്,10000/-രൂപയും സർട്ടിഫിക്കറ്റും

മൂന്നാം സ്ഥാനക്കാർക്ക് 5000/- രൂപയും സർട്ടിഫിക്കറ്റും

കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിക്കറ്റും നൽകപെടും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9945522298.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts