കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സെപ്റ്റംബർ 23, 24 തീയതികളിൽ ഒരുക്കുന്നത് വിപുലമായ ഓണാഘോഷ പരിപാടികൾ: വിശദാംശങ്ങൾ

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം വിവിധ പരി പാടികളോടെ നടത്തും.

പൂക്കള മത്സരം, കലാ കായിക മത്സരങ്ങൾ, കുക്കറിഷോ, എന്നിവ ഉണ്ടായിരിക്കും.

23.09.2023ന് കെങ്കേരി – ദുബാസിപ്പാളയ ഡി.എസ്.എ ഭവനിൽ വെച്ചുനടക്കുന്ന സാഹിത്യ സമ്മേളനത്തിൽ കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ പങ്കെടുക്കും

24.09.2023ന് കെങ്കേരി – ദുബാസിപ്പാളയ ഡി.എസ്.എ ഭവനിൽ വെച്ചുനടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സംവിധായകൻ ലാൽ ജോസ് നിർവഹിക്കും.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

രാവിലെ 9 മണിമുതൽ സമാജം അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ, ഓണസദ്യ, മെഗാ പ്രോഗ്രാം എന്നിവയും ഉണ്ടായിരിക്കും.

പരിപാടികൾക്കു നേതൃത്വം നൽകുവാനും, ഓണാഘോഷ പരിപാടികൾ മികവുറ്റതാക്കാനും 61 അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് വിപുലമായ ഓണാഘോഷ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.

ഓണാഘോഷ കമ്മിറ്റി

അഡ്വ. പ്രമോദ് വരപ്രത് – ചെയർമാൻ

പ്രദീപ് പി . ജന. കൺവീനർ

രാജേശ്വരി പ്രഭു – വൈസ്

ചെയർ പേഴ്സൺ

രാജേഷ് എൻ. കെ – വൈസ് ചെയർമാൻ

സതീഷ് തോട്ടശേരി – വൈസ് ചെയർമാൻ

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

പ്രേമ ചന്ദ്രൻ – ജോ. കൺവീനർ

സുധി സുരേന്ദ്രൻ – ജോ. കൺവീനർ

പ്രവീൺ – ജോ.കൺവീനർ

ബിജു – ജോ. കൺവീനർ

ശിവദാസ് – ട്രെഷറാർ

അരവിന്ദാക്ഷൻ – ജോ. ട്രെഷറർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts