മലയാളം മിഷൻ കർണാടക ചാപ്റ്റർ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു : മലയാളം മിഷൻ കർണ്ണാടക അധ്യാപക പരിശീലനത്തോടനുബന്ധിച്ച് ചേർന്ന ചാപ്റ്റർ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെയും മേഖലാ കോ ഓർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു.

കർണ്ണാടക സംസ്ഥാന കൺവീനർ ബിലു. സി. നാരായണൻ അധ്യക്ഷം വഹിച്ചു.

ഭാഷാധ്യാപകൻ സതീഷ് കുമാർ, ആർ. വി. ആചാരി, പ്രസിഡൻ്റ് കെ ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്ങൽ, അഡ്വക്കേറ്റ് ബുഷ്റ വളപ്പിൽ, ഷാഹിന ലത്തീഫ് എന്നിവർ സംസാരിച്ചു.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts