നാളെ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ചുവിടും

ബെംഗളൂരു: കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ തിങ്കളാഴ്ച വഴിതിരിച്ചുവിടും.

മൈസൂരു-കൊച്ചുവേളി എക്‌സ്പ്രസ് (16315) ബെംഗളൂരു കന്റോണ്‍മെന്റ്, ബൈയപ്പനഹള്ളി, ഹൊസൂര്‍, ധര്‍മപുരി, ഒമലൂര്‍, സേലം വഴിയാകും കടന്നുപോവുക. കൃഷ്ണരാജപുരം, വൈറ്റ്ഫീല്‍ഡ്, ബംഗാരപ്പേട്ട്, കുപ്പം, തിരുപ്പട്ടൂര്‍ എന്നീ സ്റ്റോപ്പുകള്‍ ഈ ദിവസം ഒഴിവാക്കും.

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

എസ്.എം.വി.ടി. ബെംഗളൂരു- കൊച്ചുവേളി എക്‌സ്പ്രസും ബൈയപ്പനഹള്ളി, ഹൊസൂര്‍, ധര്‍മപുരി, ഒമലൂര്‍, സേലം എന്നിവിടങ്ങളിലൂടെയാകും കടന്നുപോവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us