കൊച്ചുവേളിയിലേക്ക് അവധിക്കാല സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു-കൊച്ചുവേളി റൂട്ടില്‍ രണ്ടു മാസക്കാലത്തേക്ക് വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഏപ്രില്‍ 25 ന് ആരംഭിക്കുന്ന പ്രതിവാര ട്രെയിനിന്റെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീണ്ടുനില്‍ക്കും. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

ട്രെയിൻ വിവരങ്ങൾ

കൊച്ചുവേളി-ബെംഗളൂരു (06083) കൊച്ചുവേളിയില്‍ നിന്നും എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 6.05 ന് പുറപ്പെടും. പിറ്റേ ദിവസം രാവിലെ 10.55 ന്‌ എസ്.എം.വി.ടി ബെംഗളൂരുവിലെത്തും.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

സര്‍വീസ് തീയതികള്‍ : ഏപ്രില്‍ 25, മെയ് – 2,9,16, 23, 30, ജൂണ്‍ – 6, 13, 20, 27.

ബെംഗളൂരു-കൊച്ചുവേളി (06084) എസ്.എം.വി.ടി ബെംഗളൂരുവില്‍ നിന്നും എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് 12.4 5 ന് പുറപ്പെടും. പിറ്റേ ദിവസം രാവിലെ 6 ന് കൊച്ചുവേളിയിലെത്തും.

സര്‍വീസ് ദിവസങ്ങള്‍: ഏപ്രില്‍ – 26, മെയ് – 3, 10, 17, 24, 31, ജൂണ്‍ – 7,14, 21, 28.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച്‌ താലി ചാർത്തി വരൻ
[masterslider id="10"]

Related posts

Click Here to Follow Us