കാട്ടാനയുടെ ആക്രമണം, വനംവകുപ്പ് ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ഗാർഡ് മരിച്ചു. നാഗർഹോള വന്യജീവി സങ്കേത്തിൽ ആണ് സംഭവം.

മേത്തികുപ്പെ റേഞ്ചിൽ രാത്രി പെട്രോളിംഗ് നടത്തുകയായിരുന്ന മഹാദേവ സ്വാമിയാണ് മരിച്ചത്.

കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാനയെ പ്രദേശവാസികൾക്കൊപ്പം വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts