ആനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു

ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ തരികെരെയിലെ റാഗി ബസവനഹള്ളിയിൽ റാഗി വയലിൽ കാവൽനിൽക്കുന്നതിനിടെ 65 കാരനായ കർഷകൻ ആനയുടെ ആക്രമണത്തിൽ മരിച്ചു.

എരപ്പ എന്നയാലാണ് മരിച്ചത്. ശനിയാഴ്ച രാത്രി റാഗി വയലിൽ കാവലിരിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് കരുതപ്പെടുന്നത്.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

മുൻ എംഎൽഎ ജി.എച്ച്.ശ്രീനിവാസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
[masterslider id="10"]

Related posts