ഇന്ന് ശബരിമല കയറ്റത്തിന് നിയന്ത്രണം

പത്തനംതിട്ട: ഇന്ന് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത് കൊണ്ട് ഉച്ചയ്ക്കുശേഷം പമ്പയിൽനിന്ന് മലകയറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തും. രണ്ടുമുതൽ തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്നതുവരെയായിരിക്കും നിയന്ത്രണം.

നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി വഴിയാണ് ഘോഷയാത്ര കടന്നുപോകുന്നത്. ഈ സമയത്ത് മരക്കൂട്ടം മുതൽ സന്നിധാനംവരെ ബാരിക്കേഡിൽ വരിനിൽക്കാനും അനുവദിക്കില്ല. കൂടാതെ ഈ സമയത്ത് പമ്പയിൽ തീർഥാടകരെ കയറ്റിവിടുകയുമില്ല.

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ചാൽ പിന്നെ ദീപാരാധന കഴിയുംവരെ പതിനെട്ടാംപടി കയറാനും അനുവദിക്കാറില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts