കുറ്റകൃത്യങ്ങൾ വർധിക്കുന്നു; 10 പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാൻ നടപടി

ബെംഗളൂരു: നഗര ജില്ലയിൽ 10 പോലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കാൻ പദ്ധതി. ജനസംഖ്യ കൂടുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതൽ സ്റ്റേഷനുകൾ ആരംഭിക്കാൻ നടപടി തുടങ്ങിയത്.

നിലവിൽ ക്രമസമാധാന പാലനത്തിന് 114 സ്റ്റേഷനുകളും 44 ട്രാഫിക് സ്റ്റേഷനുകളും 2 വനിതാ സ്റ്റേഷനുകളും 9 സൈബർ ക്രൈം സ്റ്റേഷനുകളുമാണ് ഉള്ളത്. നോർത്ത് ഡിവിഷന് കീഴിൽ പുതുതായി അഞ്ചും സൗത്ത് ഡിവിഷന് കീഴിൽ രണ്ടും ഈസ്റ്റ് ഡിവിഷന് കീഴിൽ ഒന്നും സ്റ്റേഷനുകൾ ആരംഭിക്കാൻ നേരെത്തെ സർക്കാർ അനുമതി നൽകിയിരുന്നു

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts