അഴുക്കുചാലിൽ ഒളിപ്പിച്ച സ്വർണം പിടികൂടി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ അഴുക്കുചാലില്‍ വിദഗ്ധമായി ഒളിപ്പിച്ച സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി.

ഉരുക്കിപ്പരത്തി കറുത്ത പൊതിയിലാക്കിയ 733 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

ഇതിന് 45,44,609 രൂപ വിലവരും.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
[masterslider id="10"]

Related posts