‘വാളയാർ കേസിൽ കേരളത്തിന് പുറത്ത് നിന്നുളള സിബിഐ സംഘം തുടരന്വേഷണം നടത്തണം’

വാളയാർ കേസിൽ തുടരന്വേഷണം നടത്താൻ കേരളത്തിന് പുറത്ത് നിന്ന് സി.ബി.ഐ സംഘത്തെ കൊണ്ടുവരണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ സിബിഐ കുറ്റപത്രം ഫയലിൽ സ്വീകരിക്കാതെ തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടിരുന്നു.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുളള കുറ്റപത്രമാണ് സി.ബി.ഐ നേരത്തെ കോടതിയിൽ സമർപ്പിച്ചതെന്നും കേരളത്തിന് പുറത്ത് നിന്ന് സി.ബി.ഐ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts