ചെന്നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്

ബെംഗളൂരു: ഹരിഹർ താലൂക്കിലെ മലേബെന്നൂരിനടുത്തുള്ള ഹോളസിരിഗെരെ ഗ്രാമത്തിൽ ചൊവ്വാഴ്ച ചെന്നായയുടെ ആക്രമണത്തിൽ അഞ്ച് ഗ്രാമീണർക്ക് പരിക്കേറ്റു.

ഗ്രാമത്തിലെ കൃഷിഭവനുകളിൽ കടന്ന ചെന്നായ ഗ്രാമവാസികളെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഹരിഹറിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവ് നായ്ക്കൾ ചെന്നായയെ ആക്രമിക്കുകയും പരിക്കുകളോടെ അത് മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts