അതിര്‍ത്തി യാത്ര തീരാക്കുരുക്കില്‍; ഗതാഗതക്കുരുക്ക് ഇലക്ട്രോണിക് സിറ്റിയിലേ ക്കും നീളുന്നു

ബെംഗളുരു: ഹൊസൂര്‍ ദേശീയ പാതയിലെ (എന്‍എച്ച്-44) ചന്ദാപുര-അത്തിബലെ ഇടനാഴി വിക സനത്തിന്റെ ഭാഗമായി സര്‍വീസ് റോഡിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗതാഗതക്കുരുക്ക് ഇലക്ട്രോണിക് സിറ്റിയിലേ ക്കും നീളുന്നു.

ബൊമ്മന്ദ്രയില്‍ നിന്നു തിരക്കില്ലാത്ത സമയങ്ങളില്‍ അരമണിക്കൂര്‍ കൊണ്ട് അത്തിബലെയിലെത്തിയിരുന്നപ്പോള്‍ ഇന്ന് 1-2 മണിക്കൂര്‍ വേണം. 6 വരി പാതയില്‍ ചന്ദാപുര-അത്തിബലെ വരെയുള്ള ഭാഗത്ത് അപകടം പതിവായതോടെയാണു റോഡ് വീതികൂട്ടല്‍ ദേശീയപാത അതോറിറ്റി ആരംഭിച്ചത്.

  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി

160 കോടി രൂപയാണു പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ ബെംഗളൂരു-ഹൊസൂര്‍ റെയില്‍പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി ചന്ദാപുരയില്‍ റെയില്‍വേ മേല്‍പാലത്തി നിര്‍മാണവും പുരോഗമിക്ക ന്നു. ഹൊസൂര്‍ ഭാഗത്തേക്ക് ഇലക്ട്രോണിക് സിറ്റി മേല്‍പാലം ഇറങ്ങി വരുന്ന വാഹനങ്ങളുടെ പരമാവധി വേഗം 10 കിലോമീറ്ററില്‍ താഴെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts