കേരളത്തിലേക്കുള്‍പ്പെടെയുള്ള ബസ് കാത്ത് നിന്നാല്‍ പെട്ടു! ലക്ഷ്യസ്ഥാനത്ത് എത്തുന്നത് മണിക്കൂറുകള്‍ വൈകി

ബെംഗളൂരു: കേരളത്തിലേക്കുള്‍പ്പെടെയുള്ള സംസ്ഥാനാന്തര ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍ പെടുന്നതു പതിവായതോടെ മണിക്കൂറുകള്‍ വൈകിയാണു ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.

രാത്രി ഹൊസൂര്‍ വഴി തെക്കന്‍ കേരളത്തിലേക്കു പോകുന്ന ബസുകള്‍ ബൊമ്മന്ദ്രയില്‍ നിന്നു കര്‍ണാടക -തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബലെ ടോള്‍ പ്ലാസയിലെത്താന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു.

  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്

വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും കുരുക്കിലകപ്പെടുന്ന സമയം വീണ്ടും നീളും. കേരള, കര്‍ണാടക ആര്‍ടിസി, സ്വകാര്യ ബസുകളില്‍ ബൊമ്മസന്ദ, ചന്ദാപുര, അത്തിബലെ പിക്കപ് പോയിന്റുകളില്‍ ബസ് കാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ മഴയും തണുപ്പുമേറ്റു റോഡരികില്‍ കാത്തു കെട്ടി നില്‍ക്കുന്നതും പതിവു കാഴ്ച
യായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us