എ ഐ ഫോട്ടോയിൽ നടപടിയുമായി പൊലീസ്; എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എന്ന തരത്തിൽ എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു.’ ചേവായൂർ പൊലീസ് വീട്ടിൽ പരിശോധന നടത്തിയതിന് ശേഷമായിരുന്നു സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തത്. ചേവായൂർ സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തത്.

Read More

ഒരു വീട്ടിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു

കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്. കിഷൻ, മുത്തശ്ശി റെജി വി കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കിഷൻ ഇടയ്ക്കിടെ മുത്തശ്ശിയുടെ വീട്ടിൽ വരുന്നത് പതിവായിരുന്നു. ഇന്ന് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കിഷൻ വീട്ടിലെത്തിയത്. അതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു കിഷൻ മരിച്ചത്. മുത്തശ്ശിയും സഹോദരിയും വീട്ടിലെത്തിയപ്പോഴാണ്…

Read More

മുസ്‌ലിങ്ങള്‍ അടങ്ങുന്ന മറ്റ് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല; സമസ്ത

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തോട് സമസ്ത യോജിക്കുന്നില്ലെന്ന് അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എന്നാല്‍ അവരെന്ന മനുഷ്യരോട് സ്‌നേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. മുസ്‌ലിങ്ങളെ തീവ്രവാദിയും വര്‍ഗീയവാദിയുമാക്കുന്ന ഒരുകൂട്ടര്‍ ഇവിടെയുണ്ട്. എന്നാല്‍ ഈ സംഘടനയുടെ നിലനില്‍പ്പ് മനസിലാക്കിയാണ് വിവിധ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ഇവിടെ സംസാരിക്കാന്‍ എത്തിയത്. മുസ്‌ലിങ്ങള്‍ അടങ്ങുന്ന മറ്റു ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ന്യൂനപക്ഷങ്ങള്‍ രാജ്യവിരുദ്ധരാണെന്ന് ചിത്രീകരിക്കാന്‍ പാടില്ല. ആളുകളെ തെറ്റിധരിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Read More

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ൽ; സി​പി​എം നേ​തൃ​യോ​ഗം ഇ​ന്ന് മു​ത​ൽ

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​വി​ധി​യു​ടെ വി​ല​യി​രു​ത്ത​ൽ സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​നം ന​ട​ത്താ​ൻ സി​പി​എം നേ​തൃ​യോ​ഗം ഇ​ന്ന് മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. ഇ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും അ​ടു​ത്ത ര​ണ്ടു ദി​വ​സം സം​സ്ഥാ​ന സ​മി​തി​യു​മാ​ണ് ചേ​രു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഏ​ത് ത​ര​ത്തി​ലു​ള്ള തെ​റ്റ് തി​രു​ത്ത​ലി​ലേ​ക്കാ​ണ് സി​പി​എം നീ​ങ്ങു​ക എ​ന്നും പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ക്കും. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​യാ​യി​ട്ടി​ല്ലെ​ന്നു​മു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​നോ​ട് പ​ല ജി​ല്ലാ ക​മ്മി​റ്റി​ക​ൾ​ക്കും യോ​ജി​പ്പി​ല്ല. സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യും പാ​ർ​ട്ടി​യു​ടെ ന​യ​സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യി​ല​ട​ക്കം അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.

Read More

ജോലിഭാരം താങ്ങാനായില്ല; ബിഎൽഒ തൂങ്ങിമരിച്ചു

അമിതമായ ജോലിഭാരത്തെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദം മൂലം ഉത്തർപ്രദേശിലെ സീതാപൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. സീതാപൂർ ജില്ലയിലെ താലൂക്ക് ഓഫീസിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കടുത്ത സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. റവന്യൂ വകുപ്പിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം നിലവിൽ ബിഎൽഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത സമ്മർദ്ദം നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ ജോലി തീർക്കാൻ സാധിക്കാത്തതിനെത്തുടർന്ന്…

Read More

എസ്‌ഐആര്‍ കരട് പട്ടിക: പരാതികളും എതിര്‍പ്പുകളും ഈ തിയതി വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: എസ്‌ഐആര്‍ കരടിലെ പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഹിയറിംഗ് ഒഴിവാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല അടിസ്ഥാനത്തിലും ബിഎല്‍ഒമാരെ നിയമിക്കണമെന്നും സിപിഐഎം പ്രതിനിധി എം വിജയകുമാര്‍ പറഞ്ഞു. വോട്ടറാണെന്ന് തെളിയിക്കാന്‍ ജാതി മാനദണ്ഡമാകരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഹാജരാക്കേണ്ട രേഖകളുടെ പട്ടികയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തിയതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിനിധിയുടെ വിമര്‍ശനം.

Read More

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ വസ്ത്രം മാറുന്നതിന്റെ വീഡിയോ പകർത്തിയ ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു ആശുപത്രിയിലെ സ്റ്റാഫ് അംഗം വനിതാ നഴ്‌സുമാരുടെ സ്വകാര്യ വീഡിയോകൾ പകർത്തിയ സംഭവത്തിൽ പിടിയിൽ.. പ്രതിയുടെ പ്രവൃത്തി ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, പോലീസിൽ പരാതി നൽകുകയും ആളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നഗരത്തിലെ നാഗർബവി പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ സുവേന്ദു മൊഹന്തി ആണ് തന്റെ വനിതാ സഹപ്രവർത്തകരുടെ സ്വകാര്യ ഫോട്ടോകൾ എടുക്കുന്നതിനിടെ പിടിക്കപ്പെട്ടത്. വനിതാ നഴ്‌സുമാർ വസ്ത്രം മാറുന്നതിന്റെ ഫോട്ടോകളും വീഡിയോകളും ഇയാൾ പകർത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട ഒരു നഴ്‌സ്…

Read More

മദ്യപാനത്തെ തുടർന്ന് തർക്കം; യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

death murder

ഇടുക്കി: മേരിക്കുളത്ത് മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുളിക്കമണ്ഡപത്തില്‍ റോബിന്‍ തോമസാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന റോബിന്റെ സുഹൃത്ത് സോജനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോര്‍ലാന്റ് സ്വദേശിയായ റോബിന്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. റോബിന്റെ വീടിനടുത്താണ് സോജന്‍ വാടകയ്ക്ക് താമസിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഇന്നലെ മദ്യപിച്ചിരുന്നു. രാത്രിയായതോടെ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. തര്‍ക്കം മുറുകിയതോടെ സോജന്‍ കല്ലെടുത്ത് റോബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ റോബിന്‍ നിലത്ത് വീണെങ്കിലും സോജന്‍ ഇത് കാര്യമാക്കാതെ വീട്ടിലേക്ക് പോയി.

Read More

കൊ​ച്ചി മേ​യ​ർ: ഒ​രു നേ​താ​വും ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് സ​തീ​ശ​ൻ

കൊ​​​​​ച്ചി: കൊ​​​​​ച്ചി​​​​​യി​​​​​ൽ മേ​​​​​യ​​​​​റെ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​ൽ‌ താ​​​​​നോ ഏ​​​​​തെ​​​​​ങ്കി​​​​​ലും നേ​​​​​താ​​​​​ക്ക​​​​​ളോ ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ. കെ​​​​​പി​​​​​സി​​​​​സി​​​​​യു​​​​​ടെ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മം അ​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​ണു മേ​​​​​യ​​​​​റെ നി​​​​​ശ്ച​​​​​യി​​​​​ച്ച​​​​​ത്. “കൊ​​​​​ച്ചി​​​​​യി​​​​​ല്‍ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ജ​​​​​യി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു വ​​​​​രെ മാ​​​​​ത്ര​​​​​മേ ഞാ​​​​​ന്‍ അ​​​​​വി​​​​​ടെ ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ളൂ. അ​​​​​തി​​​​​നു ശേ​​​​​ഷം ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് എ​​​​​നി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ പ​​​​​രാ​​​​​തി. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തും കൊ​​​​​ല്ല​​​​​ത്തും മാ​​​​​ത്ര​​​​​മാ​​​​​ണ് യു​​​​​ഡി​​​​​എ​​​​​ഫ് മേ​​​​​യ​​​​​ര്‍ സ്ഥാ​​​​​നാ​​​​​ര്‍​ഥി​​​​​ക​​​​​ളെ മു​​​​​ന്‍​കൂ​​​​​ട്ടി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. മു​​​​​ന്‍​കൂ​​​​​ട്ടി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​ത്ത എ​​​​​ല്ലാ ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കെ​​​​​പി​​​​​സി​​​​​സി സ​​​​​ര്‍​ക്കു​​​​​ല​​​​​ര്‍ ബാ​​​​​ധ​​​​​ക​​​​​മാ​​​​​ണ്. തൃ​​​​​ശൂ​​​​​രി​​​​​ലും കൗ​​​​​ണ്‍​സി​​​​​ല​​​​​ര്‍​മാ​​​​​രു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം ചോ​​​​​ദി​​​​​ച്ചാ​​​​​ണ് മേ​​​​​യ​​​​​റെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്. മു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്ന് ആ​​​​​രെ​​​​​യും കെ​​​​​ട്ടി​​​​​യി​​​​​റ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല. കെ​​​​​പി​​​​​സി​​​​​സി​​​​​യു​​​​​ടെ മാ​​​​​ന​​​​​ദ​​​​​ണ്ഡം പു​​​​​റ​​​​​ത്തു വ​​​​​രു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പു…

Read More

പുതുവത്സര പാര്‍ട്ടിയില്‍ ഒഴുക്കാന്‍ അഫ്ഗാന്‍ ലഹരിയും; പരിശോധന

കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരിപ്പാര്‍ട്ടി നടത്താന്‍ എത്തിക്കുന്ന രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന് കണ്ടെത്തല്‍. പൊലീസും എക്‌സൈസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയാണ് കോട്ടയത്തേക്കും ഇടുക്കിയിലേക്കും എത്തിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നേരത്തേ തന്നെ കേന്ദ്ര ഏജന്‍സികളില്‍നിന്നു വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേര്‍ന്നു പിടികൂടിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ…

Read More
Click Here to Follow Us