ബെംഗളൂരു: കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 66/11കെവി പുട്ടനഹള്ളി സബ്‌സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു .
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
വെങ്കടല, പാലനഹള്ളി, കട്ടിഗേനഹള്ളി, സെഞ്ച്വറി ലേഔട്ട്, അനന്തപൂർ ഗേറ്റ്, എയർഫോഴ്‌സ്, മരസാന്ദ്ര, ശ്രീരാമനഹള്ളി, നെലകുണ്ടെ, ഹണിയൂർ, ചെല്ലഹള്ളി, കർലാപൂർ വെങ്കടല, പാലനഹള്ളി, കട്ടിഗേനഹള്ളി, മാരുതി നഗർ, പ്രസ്റ്റീജ് നഗർ, മാരുതി നഗർ, മാരുതി റോയൽ ഗാർ. കട്ടിഗേനഹള്ളി, മാരുതി നഗർ, കോഗിലു, പൂജ മഹാലക്ഷ്മി ലേഔട്ട്, സപ്തഗിരി ലേഔട്ട്, പ്രകൃതി നഗർ, ശ്രീനിവാസപുര, അയ്യപ്പ എൻക്ലേവ്, എസ്.എൻ. ഹള്ളി, മൈലപ്പനഹള്ളി, പരിസര പ്രദേശങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് ബെസ്കോം പ്രസ്താവനയിൽ അറിയിച്ചു.
