ജാതി സർവേ കാലാവധി വീണ്ടും നീട്ടി; അധ്യാപകർക്ക് പകരം മറ്റ് വകുപ്പുകളിലെ ജീവനക്കാരെ നിയമിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് നടക്കുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) ഒക്ടോബർ 31 വരെ നീട്ടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കന്നഡ, സാംസ്കാരിക, പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശിവരാജ് എസ്. തങ്കദ്ഗിയാണ് ഇക്കാര്യം അറിയിച്ചത്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

സംസ്ഥാനത്തുടനീളം സ്കൂളുകൾ വീണ്ടും തുറന്നതിനാൽ അധ്യാപകരെ സർവേയിൽ ഉൾപ്പെടുത്തില്ലെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഉപയോഗിച്ചായിരിക്കും സർവേ നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts