ബലൂണുകൾ വിൽക്കാൻ എത്തിയ സംഘത്തിലെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ

ബെംഗളൂരു: ദസറ സമയത്ത് ബലൂണുകൾ വിൽക്കാൻ എത്തിയ പത്ത് വയസ്സുകാരിയുടെ മൃതദേഹം പ്രദർശന മൈതാനത്ത് കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ മൈസൂരു പോലീസ് പ്രതിക്കായി കെണിയൊരുക്കിയിരുന്നു.

വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതി എന്ന് സംശയിക്കുന്ന ഒരാളെ തിരിച്ചറിഞ്ഞട്ടുണ്ട്. സിദ്ധലിംഗപുര സ്വദേശിയായ കാർത്തിക് (31) ആണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

ഒരു കേസിൽ രണ്ട് വർഷം ജയിലിലായിരുന്ന കാർത്തിക് നാല് മാസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. എന്നാൽ, നാട്ടിലേക്ക് പോകാതെ മൈസുരുവിൽ മദ്യപിക്കുകയും അലഞ്ഞുതിരിയുകയും ചെയ്തിരുന്നതായി വിവരം ലഭിച്ചു.

നിലവിൽ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞട്ടുള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts