സംസ്ഥാനത്തെ അനധികൃത ഖനനക്കേസുകൾ പരിഗണിക്കാൻ പ്രത്യേകകോടതി വരുന്നു

ബെംഗളൂരു : സംസ്ഥാനത്തെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി രൂപവത്കരിക്കും.

അനധികൃത ഖനനം തടയാനും ഖനനത്തിലൂടെ സർക്കാരിന് നഷ്ടമായ പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും കേസുകൾ വേഗത്തിൽ തീർപ്പാക്കാനും വേണ്ടിയാണ് പ്രത്യേകകോടതി രൂപവത്കരിക്കാൻ നിയമമന്ത്രി എച്ച്.കെ. പാട്ടീലിന്റെ നേതൃത്വത്തിലുള്ള സമിതി ശുപാർശചെയ്തത്.

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

ഇതിനായി നിയമസഭയിൽ ബിൽ പാസാക്കും. കരട് ബിൽ തയ്യാറായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയും സംഗീതയും ഒന്നിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts